Temple

ബന്ധപ്പെടുക

Contact Us

സമീപ പ്രദേശങ്ങൾ

തിരുവനന്തപുരത്തിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പൊന്മുടി വിനോദസഞ്ചാര കേന്ദ്രവും വേണാട് രാജാവംശത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന കോയിക്കൽ കൊട്ടാരവും തിരുവനന്തപുരത്തിന്റെ ദാഹശമിനിയായ അരുവിക്കര ഡാമും ഈ മഹാക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.

ക്ഷേത്ര വിലാസം

തിരുവനന്തപുരം - പൊന്മുടി റൂട്ടിൽ 18 കിലോമീറ്റർ മാറി നെടുമങ്ങാട് ടൗണിൽ നിന്നും ആനാട് - പുലിപ്പാറ റോഡരുകിലാണ് ആനാട് ശ്രീ ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ വടക്കുദേശമായ വിതുര, പാലോട് റോഡുമാർഗം എത്തുന്നവർക്ക് ആനാട് ബാങ്ക് ജംഗ്ഷനിൽ നിന്നും ആനാട് - പുലിപ്പാറ റോഡുമാർഗവും ക്ഷേത്രത്തിൽ എത്തിച്ചേരാം.

ആനാട് ശ്രീ ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രം ട്രസ്റ്റ്‌

ആനാട് പി ഒ

നെടുമങ്ങാട്‌, തിരുവനന്തപുരം

695541

9020602727

സന്ദേശം അയക്കുക

Send us a message

സോഷ്യൽ മീഡിയ

Follow us on social media

പൂജ ബുക്കിംഗിന് വിളിക്കുക

Call now for Pooja booking and enquiries

മുഴുവൻ ഭക്തജനങ്ങളെയും സർവൈശ്വര്യവരദായിനി ആനാട്ടമ്മയുടെ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.

സർവൈശ്വര്യവരദായിനി ആനാട്ടമ്മ